• kenburns1
  • kenburns3
  • kenburns4

ആമുഖം

സാധാരണക്കാരുടെ ഈശ്വരാരാധനയ്ക്ക് ഗുരുക്കന്മാർ തന്ത്രശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തിയെടുത്ത ഉപാസന സമ്പ്രദായമാണ് ക്ഷേത്രം."ക്ഷേതയാൽ ത്രായതേ: ഇതി ക്ഷേത്രാഹ:" ക്ഷതം (നാശം/സങ്കടം) ഇവയിൽ നിന്ന് ത്രാണം ചെയ്യുവാൻ(മറികടക്കുവാൻ) സഹായിക്കുന്നത് ഏതോ അത് ക്ഷേത്രം.ലഘുവായി പറഞ്ഞാൽ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാത്തരത്തിലുമുള്ള പതനങ്ങളിൽ നിന്നും നമ്മളെ ഉയർത്തുന്നതാണ് ക്ഷേത്രം.

ആർഷഭാരതത്തിന്റെ പൈതൃകവും സംസ്കാരവും ക്ഷേത്രങ്ങളുമായി വളരെയേറെ ബന്ധപ്പെട്ടുകിടക്കുന്നു. ആയിരകണക്കിന് ക്ഷേത്രങ്ങൾ നിലകൊള്ളുന്ന ഭൂമികയാണ് നമ്മുടേത്.

ക്ഷേത്രങ്ങൾ

ഉത്സവങ്ങൾ