മൈക്കീൽ ശ്രീകരിങ്കുട്ടിശാസ്തൻ ക്ഷേത്രം
കണ്ണൂര്‍ ജില്ലയിലെ പ്രശസ്തമായ പാരമ്പര്യകുടുംബ തറവാട് ക്ഷേത്രം തളിപ്പറമ്പില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ പടിഞ്ഞാറായി പുളിമ്പറമ്പില്‍ സ്ഥിതിചെയ്യുന്നു. കരിങ്കുട്ടിശാസ്തന്‍ ആണ് പ്രധാന ആരാധനാമൂര്‍ത്തി. ഉപദേവമാരായി പൊട്ടന്‍ദൈവം, ഗുളികന്‍, വയനാട്ട്‌കുലവന്‍, കരിംചാമുണ്ഡി, കുടിവീരന്‍, കണ്ടനാര്‍കേളന്‍, ധന്വന്തരിമൂര്‍ത്തി തുടങ്ങിയ ദേവന്മാരും. ക്ഷേത്രത്തില്‍ ഗുരുപൂജയ്ക് ആണ് പ്രാധാന്യം. മൈക്കീല്‍ ശ്രീ കുഞ്ഞപ്പു വൈദ്യരാണ് ക്ഷേത്രത്തിന്റെ ഗുരു. എല്ലാ മലയാള മാസാവസാനവും സംക്രമവും തുലാം 10 ന് പുത്തരിയും മകരം 29 , 30 തീയ്യതികളില്‍ കളിയാട്ടവും നടത്തപ്പെടുന്നു. വിശേഷാല്‍ പൂജകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ നടത്തുന്നതാണ്
-
വഴിപാട് വിവരങ്ങൾ
അമ്പലത്തിൽ നടത്തപ്പെടുന്ന വഴിപാടുകളുടെ വിവരങ്ങൾ
മലർ നിവേദ്യം (കരിങ്കുട്ടി ശാസ്താൻ) Call 9995943728/0460220155 അപ്പം നിവേദ്യം (കരിങ്കുട്ടിശാസ്‌താന്) Call 9995943728/0460220155 ശർക്കര പായസം (കരിങ്കുട്ടി ശാസ്താൻ) Call 9995943728/0460220155 പാൽപായസം (കരിങ്കുട്ടി ശാസ്താൻ) Call 9995943728/0460220155 ബീത്ത് പൂജ (കരിങ്കുട്ടി ശാസ്താൻ) Call 9995943728/0460220155 ഗുരുതി സമർപ്പണം (കരിങ്കുട്ടിശാസ്‌താന്) Call 9995943728/0460220155 ശത്രുസംഹാര പൂജ (കരിങ്കുട്ടി ശാസ്താൻ) Call 9995943728/0460220155 ഭൂതനാഥബലി പൂജ (കരിങ്കുട്ടി ശാസ്താൻ) Call 9995943728/0460220155 മലർ നിവേദ്യം (പൊട്ടൻ ദൈവത്തിന്) Call 9995943728/0460220155 ശർക്കര പായസം (പൊട്ടൻ ദൈവത്തിന്) Call 9995943728/0460220155 പാൽ പായസം (പൊട്ടൻ ദൈവത്തിന്) Call 9995943728/0460220155 മുഖ പൂജ(പൊട്ടൻ ദൈവത്തിന്) Call 9995943728/0460220155 കോഴിയും കലശവും (പൊട്ടൻ ദൈവത്തിന്) Call 9995943728/0460220155 മലർ നിവേദ്യം (ഗുളികൻ ദൈവത്തിന്) Call 9995943728/0460220155 ശർക്കര പായസം (ഗുളികൻ ദൈവത്തിന്) Call 9995943728/0460220155 പാൽ പായസം (ഗുളികൻ ദൈവത്തിന്) Call 9995943728/0460220155 കലശം (ഗുളികൻ ദൈവത്തിന്) Call 9995943728/0460220155 കോഴിയും കലശവും (ഗുളികൻ ദൈവത്തിന്) Call 9995943728/0460220155 മലർ നിവേദ്യം (കരിഞ്ചാമുണ്ഡിക്ക്) Call 9995943728/0460220155 ശർക്കര പായസം (കരിഞ്ചാമുണ്ഡിക്ക്) Call 9995943728/0460220155 പാൽ പായസം (കരിഞ്ചാമുണ്ഡിക്ക്) Call 9995943728/0460220155 കലശം (കരിഞ്ചാമുണ്ഡിക്ക്) Call 9995943728/0460220155 തട്ടരിഞ്ഞു കലശം (കരിഞ്ചാമുണ്ഡിക്ക്) Call 9995943728/0460220155 ശർക്കര പായസം (വയനാട്ട് കുലവന്) Call 9995943728/0460220155 പാൽ പായസം (വയനാട്ട് കുലവന്) Call 9995943728/0460220155 നാനായിപ്പാട് പൂജ (വയനാട്ട് കുലവന്) Call 9995943728/0460220155 നാനായിപ്പാട് പൂജ (കണ്ടനാർ കേളന് ) Call 9995943728/0460220155 വലിയ നാനായിപ്പാട് പൂജ (കുടിവീരന്) Call 9995943728/0460220155 ത്രിമധുരം (ധന്വന്തരി മൂർത്തിക്ക്) Call 9995943728/0460220155 ശർക്കര പായസം (ധന്വന്തരി മൂർത്തിക്ക്) Call 9995943728/0460220155 പാൽ പായസം (ധന്വന്തരി മൂർത്തിക്ക്) Call 9995943728/0460220155 എല്ലാ ദൈവങ്ങളുടെയും കോലം Call 9995943728 -
പൂജാ സമയങ്ങൾ
അമ്പലത്തിൽ നടത്തപ്പെടുന്ന പൂജകളുടെ സമയ വിവരങ്ങൾ
നട തുറക്കുന്നത് 5.00 AM നട അടക്കുന്നത് (സാധാരണ ദിവസങ്ങളിൽ) 7.00 AM നട അടക്കുന്നത് (ചൊവ്വ/വെള്ളി /മറ്റു വിശേഷ ദിവസങ്ങളിൽ) 10.00 AM നട തുറക്കുന്നത് (വൈകുന്നേരം) 5.30 PM നട അടക്കുന്നത് (വൈകുന്നേരം സാധാരണ ദിവസങ്ങളിൽ) 7.00 PM നട അടക്കുന്നത് (ചൊവ്വ/വെള്ളി /മറ്റു വിശേഷ ദിവസങ്ങളിൽ) 10.00 PM -
പ്രത്യേക പൂജകൾ
അമ്പലത്തിൽ നടത്തപ്പെടുന്ന പ്രത്യേക പൂജകൾ വിവരങ്ങൾ
സംക്രമപൂജ മലയാളമാസം അവസാന ദിവസം പുത്തരിയടിയന്തിരം തുലാം 10 -
ഉത്സവ വിവരങ്ങൾ
അമ്പലത്തിൽ നടത്തപ്പെടുന്ന ഉത്സവങ്ങളുടെ വിവരങ്ങൾ
Near To This Temple
-
- Railway Station : 20 KM
- KSRTC : 20 KM
- Airport : 20 KM